Visakham Day Malayalam Wishes: ഇന്ന് എല്ലാവരെയും പരിഗണിക്കുന്ന ദിവസം; വിശാഖം നാൾ ആശംസകൾ അറിയിക്കാം

Visakham Day Wishes In Malayalam: വിശാഖം ദിനമാണ് ഇന്ന്. പല പ്രത്യേകതകളുള്ള ദിവസം. ഈ ദിവസം പ്രിയപ്പെട്ടവർക്ക് ആശംസകൾ അറിയിക്കാം.

Visakham Day Malayalam Wishes: ഇന്ന് എല്ലാവരെയും പരിഗണിക്കുന്ന ദിവസം; വിശാഖം നാൾ ആശംസകൾ അറിയിക്കാം

പ്രതീകാത്മക ചിത്രം

Published: 

30 Aug 2025 07:29 AM

തിരുവോണത്തിലേക്കുള്ള ദൂരം കുറഞ്ഞിരിക്കുകയാണ്. ഇന്ന് നാലാം നാൾ, വിശാഖം. വിശാഖം നാളിലെ പൂക്കളത്തിൽ എല്ലാവരെയും പരിഗണിക്കും. ഇതുവരെ ഇടം പിടിക്കാത്ത പൂക്കളെല്ലാം ഇന്നത്തെ പൂക്കളത്തിലുണ്ടാവും. അതുകൊണ്ട് തന്നെ ഇന്ന് വളരെ സവിശേഷകരമായ ദിവസമാണ്. സവിശേഷകരമായ ഈ വിശാഖം നാളിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം.

വിശാഖ ദിന ആശംസകൾ

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും ഒരു ഓണക്കാലം എല്ലാവർക്കുമുണ്ടാവട്ടെ
വിശാഖത്തിൻ തനിമ നിറയുന്ന ഒരായിരം ആശംസകൾ
ഒത്തുചേരലിൻ്റെയും ഉൾപ്പെടുത്തലിൻ്റെയും സുദിനം. ഏവർക്കും വിശാഖദിനാശംസകൾ
ഇന്ന് വിശാഖം. സന്തോഷത്തിൻ്റെയും ആരോഗ്യത്തിൻ്റെയും ദിവസം നേരുന്നു
വിശാഖത്തിലൂടെ തിരുവോണത്തിലേക്ക്. പ്രിയപ്പെട്ടവർക്ക് ആശംസകൾ
സമ്പൽ സമൃദ്ധിയുള്ള ഒരു ദിനമാവട്ടെ ഇന്ന്, എല്ലാവർക്കും വൈശാഖ ദിനാശംസകൾ.
എൻ്റെ പ്രിയപ്പെട്ടവർക്കെല്ലാം സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും വിശാഖ ദിനാശംസകൾ.

Also Read: Onam 2025 Vishakham Day: വിശാഖത്തില്‍ പൂക്കള്‍ ഇത്രയും വേണം; നാല് വരി പൂക്കളത്തിനുമുണ്ട് ചിലത് പറയാന്‍

ശംഖുപുഷ്പം, കോളാമ്പി, ബാൾസ്യം, അരളി എന്നീ നാലിനം പൂക്കളാണ് വിശാഖം നാളിൽ പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്നത്. ഇന്ന് നാല് വരിയുള്ള പൂക്കളം തയ്യാറാക്കണം. ഇന്നത്തെ പൂക്കളവും വൃത്താകൃതിയിലാണ് വേണ്ടത്. ഇന്നത്തെ പൂക്കളത്തിൽ ഇലകൾ ചേർക്കാൻ പാടില്ലെന്ന വിശ്വാസം ചിലയിടങ്ങളിലുണ്ട്.

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ