കര്‍ണാടകയില്‍ ജനവാസമേഖലയില്‍ പുലിയെ കണ്ടെത്തി. ചിക്കമംഗളൂരുവിലെ തരിക്കരെയിലുള്ള കെഞ്ചപുര ഗ്രാമത്തിലെ ജനവാസ മേഖലയിലാണ് പുലിയെ കണ്ടത്. പുലിയെ കണ്ട് നാട്ടുകാര്‍ ഞെട്ടി.