തല അജിത്ത് തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചു. ക്ഷേത്രദര്‍ശനത്തിന്റെ വീഡിയോ വൈറലാണ്. താരത്തെ കണ്ടതും ആരാധകര്‍ ആവേശഭരിതരായി. 'തല, തല' എന്ന് അവര്‍ ആര്‍പ്പുവിളിച്ചെങ്കിലും എല്ലാവരോടും നിശബ്ദത പാലിക്കാന്‍ താരം ആവശ്യപ്പെട്ടു.