തലവര എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. നടൻ ശരത് സഭ ഓടിച്ച് സ്കൂൾ അർജുൻ അശോകൻ്റെ പിന്നിൽ വന്നിടിക്കുകയായിരുന്നു