വിഷുക്കൈ നീട്ടം നൽകി ജഗദീഷ്

×

വിഷുക്കൈ നീട്ടം നൽകി ജഗദീഷ്

സിനിമാ സെറ്റിൽ വിഷുക്കൈ നീട്ടം നൽകുന്ന ജഗദീഷിൻ്റെ വീഡിയോയാണ് ചിത്രങ്ങളിൽ. മലയാളിക്ക് തിരുവോണം പോലെ തന്നെ പ്രധാനമാണ് വിഷുക്കാലവും. എല്ലാ മലയാളികളും വിഷുവിനായി കാത്തിരിക്കുന്നു.

 

Arun Nair