വോട്ടര്‍ പട്ടിക പരിഷ്കരണത്തെ നടന് മധു പിന്തുണച്ചു. കഴിഞ്ഞ ദിവസം അദ്ദേഹം എനുമറേഷന്‍ ഫോം കൈപറ്റി. ഫോം നല്കാന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ മധുവിന്റെ വീട്ടിലെത്തിയിരുന്നു. നടക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് മധു പറഞ്ഞു.