തെലുങ്ക് താരം വിജയ് ദേവരകോണ്ടയും തെന്നിന്ത്യൻ താരം രശ്മിക മന്ദനയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം സ്വകാര്യമായ ചടങ്ങിൽ സംഘടിപ്പിച്ചു.