BMW X3 30M Sport Pro എന്ന കാറാണ് ഗ്രേസ് ആൻ്റണി സ്വന്തമാക്കിയത്. തൻ്റെ സ്വപ്ന സാക്ഷാത്കാരണമാണെന്ന് നടി സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചു.