നടി രേഖ രതീഷാണ് വീഡിയോ പങ്കുവെച്ചത്. താരം വീണ്ടും വിവാഹം ചെയ്യാൻ പോകുന്നയുന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രി നൽകുന്ന പരാതി എന്ന രീതിയിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്