ഇന്ന് രാവിലെ 8.45നായിരുന്നു അപകടം. മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിൽ വെച്ചായിരുന്നു അപകടം. അജിത് പവാർ ഉൾപ്പെടെ ആറ് പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ആറ് പേരും കൊല്ലപ്പെട്ടു