ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026 ന്റെ ഭാഗമായി ജിയോ ചെയർമാൻ ആകാശ് അംബാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സംസ്കാരം, സ്മാർട്ട് ഹോം സൊല്യൂഷനുകൾ എന്നിവയിലുടനീളം കമ്പനിയുടെ പരിവര്‍ത്തനം ആകാശ് പ്രധാനമന്ത്രിയോട് സംസാരിച്ചു.