ചെങ്ങനാശ്ശേരി അമ്പലപ്പുഴ റോഡിലാണ് അപകടം സംഭവിച്ചത്. കാർ ഓവർടേക്ക് ചെയ്യുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.