ഗുരുവായൂർ ക്ഷേത്രത്തിലേക്ക് അംബാനി നൽകിയത് 15 കോടി. ദേവസ്വത്തിൻ്റെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മാണത്തിനായാണ് സംഭാവന നൽകിയത്.