എൻഎസ്ജി റെയ്സിംഗ് ഡേയിൽ അമിത് ഷാ പുഷ്പചക്രം അർപ്പിക്കുന്നു. 41-ാം റെയ്സിംഗ് ഡേ ആണിത്. തുടർന്ന് ഗാർഡ് ഒഫ് ഹോണറും അദ്ദേഹം സ്വീകരിച്ചു. സേനയുടെ വിവിധ പരിപാടികളും ഇതിൻ്റെ ഭാഗമായി ഉണ്ടായിരുന്നു.