ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ ക്ഷേത്രത്തില്‍ മോഷണം. അമ്രോഹ ഗ്രീന്‍ കോളനിയിലാണ് സംഭവം. ക്ഷേത്രത്തില്‍ കയറിയ യുവാവ് ഡൊണേക്ഷന് ബോക്സിലെ പണം അപഹരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.