ആന്ധ്രപ്രദേശിലെ ശ്രീകാക്കുളത്ത് കാസിബുഗ്ഗയിലുള്ള വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലാണ് അപകടം സംഭവിച്ചത്. ഏകാദശി ഉത്സവത്തിനുണ്ടായ തിക്കും തിരക്കുമാണ് അപകടത്തിന് കാരണം