വാഗമണിലെ റിസോർട്ടിൽ വെച്ചായിരുന്നു പോലീസ് ഡോ. സിറിയക്കിനെ പിടികൂടുന്നത്. ചികിത്സയിൽ ഇരിക്കവെയാണ് ജസ്ലി മരിക്കുന്നത്.