ആംബുലൻസിന് മുന്നിലെത്തി കാട്ടാന, മറയൂരിൽ നിന്നുള്ള ദൃശ്യങ്ങൾ. പരിക്കേറ്റ അതിഥി തൊഴിലാളിയുമായി പോകുന്നതിനിടയിൽ മറയൂർ-ഉദുമൽപേട്ട റോഡിലാണ് സംഭവം.