കൊല്ലത്ത് 16കാരിയെ പീഡിപ്പച്ച കേസിലാണ് ജ്യോതിഷൻ മുരാരി തന്ത്രിയെ പോലീസ് അറസ്റ്റ് ചെയ്തത്. ബാധ ഒഴിപ്പിക്കാൻ എന്ന പേരിലായിരുന്ന പെൺകുട്ടിയെ മുരാരി തന്ത്രി പീഡിപ്പിച്ചത്.