ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നടന്ന അന്നദാനത്തില്‍ വികെ പ്രശാന്ത് എംഎല്‍എ ചോറു വിളമ്പി. പ്രഭാത ഭക്ഷണ വിതരണത്തിലും എംഎല്‍എ പങ്കെടുത്തു.