പ്രതിച്ഛായ സിനിമയെക്കുറിച്ച് ബാലചന്ദ്ര മേനോന്. താന്‍ സന്തോഷവാനാണെന്ന് താരം. സിനിമയില്‍ പുതുമുഖം പോലെ തോന്നുന്നു. അഭിനേതാവ് എന്ന നിലയില്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം.