നീലഗിരി കോത്തഗിരിയിലെ ജനവാസമേഖലയിലാണ് കരടി ഇറങ്ങിയത്. കടയിൽ നിന്നും മറ്റും സാധനങ്ങൾ എടുത്ത് കഴിക്കുകയും ചെയ്തു.