കോട്ടയം കാഞ്ഞിരപ്പള്ളിക്ക് സമീപം കപ്പാട് തോമ്പലാടിയിൽ വീടിൻ്റെ മുറ്റത്തെത്തിയ പെരുമ്പാമ്പിനെ പിടികൂടുന്നു. ഇതിനെ പിന്നീട് വനം വകുപ്പ് ജീവനക്കാർ എത്തി കൊണ്ടു പോയി.