വയനാട്ടിലെ പുല്‍പ്പള്ളിയെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയെ പിടികൂടി. 60കാരനായ മാരനെ കൊലപ്പെടുത്തിയ കടുവയെയാണ് പിടികൂടിയത്. പുലര്‍ച്ചെ ഒന്നരയോടെ വണ്ടിക്കടവില്‍ സ്ഥാപിച്ച കൂട്ടില്‍ കടുവ അകപ്പെടുകയായിരുന്നു.