വീടിന് മുകളിലേക്ക് ടോറസ് ലോറി

×

വീടിന് മുകളിലേക്ക് ടോറസ് ലോറി

ഇടുക്കി നെടുങ്കണ്ടത്തിന് സമപമാണ് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. താന്നിമൂട് സ്വദേശി അബ്ദുൾറസാക്കിന്റെ വീടിന് മുകളിലേക്ക് ആണ് റോഡ് പണിക്കായി ലോഡ് കയറ്റി വന്ന ലോറി മറിഞ്ഞത്. വീട്ടിൽ ഉണ്ടായിരുന്നവർ തലനാരിഴക്ക് രക്ഷപ്പെട്ടു. അപകടത്തിൽ വീട് പൂർണമായും തകർന്നു.

 

Arun Nair