നിയന്ത്രണം തെറ്റിയ ബൈക്ക് മെട്രോ പില്ലറിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയാണ്അപകടത്തിൽ മരിച്ചത്. കളമശ്ശേരി ടിവിഎസിന് സമീപം മെട്രോ പില്ലർ നമ്പർ 293-ലായിരുന്നു അപകടം. സംഭവത്തിൻ്റെ സിസി ടീവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ എത്തിയിരുന്നു. അപകടത്തിൻ്റെ ഞടുക്കുന്ന ദൃശ്യങ്ങളാണിത്.