രാഷ്ട്രപതിയുടെ പാലാ സന്ദർശനത്തിനിടയിൽ സുരക്ഷ ഭേദിച്ച് എത്തിയ ബൈക്ക് യാത്രികർ. പോലീസുകാർ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല.