മാവേലിക്കര നൂറനാട് ലെപ്രെസി സെൻ്ററിന് സമീപമാണ് കാട്ടുപോത്തിനെ കണ്ടത്. അർധരാത്രിയിൽ ഒരു മണിക്ക് ശേഷമാണ് കാട്ടുപോത്തിന് ലെപ്രെസി സെൻ്ററിന് സമീപമുള്ള റോഡിൽ കണ്ടത്.