കഴിഞ്ഞ ദിവസം മാവേലിക്കരയ്ക്ക് പുറത്ത് നൂറനാട് മേഖലയിലാണ് കാട്ടുപോത്തിന് കണ്ടത്. പിന്നീട് കാട്ടുപോത്ത് ചുനക്കരയിൽ എത്തുകയും അവിടെ നിന്നും മാവേലിക്കര നഗരത്തിൽ വെച്ച് കാണുകയും ചെയ്തു.