ഡൽഹിയിലും വടക്കൻ കേരളത്തിലുമായി 48 മണിക്കൂർ നീണ്ട തിരക്കേറിയ പരിപാടികൾക്ക് ശേഷം, അളകാപുരി ഹോട്ടലിൽ നിന്നും പ്രവര്‍ത്തകര്‍ക്കും മറ്റ് നേതാക്കള്‍ക്കുമൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉച്ചഭക്ഷണം കഴിക്കുന്ന വീഡിയോ. അദ്ദേഹമാണ് വീഡിയോ പുറത്തുവിട്ടത്. രുചികരമായ ഭക്ഷണം, ആത്മവിശ്വാസം പകരുന്ന ചർച്ചകൾ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിൽ പ്രവര്‍ത്തകരാണ് കരുതെന്നും അദ്ദേഹം പറഞ്ഞു.