തിരുവനന്തപുരം കോർപ്പറേഷനിലെ ആദ്യ എൽഡിഎഫ് ഇതര മേയറാണ് വിവി രാജേഷ്. സ്വതന്ത്രൻ്റെ പിന്തുണയോടെ 51 എന്ന് കേവല ഭൂരിപക്ഷം നേടിയാണ് വിവി രാജേഷ് മേയറായത്.