കണ്ണൂരിൽ ബിജെപിക്കായി വാടകക്ക് കെട്ടിടം നൽകിയ സ്ത്രീയുടെ വീടിന് നേരെ ബോംബേറ്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്