രാജസ്ഥാനിലെ പ്രശസ്തമായ പുഷ്കർ മേളയിൽ ഇത്തവണ പ്രധാന ആകർഷണമായി മാറിയിരിക്കുന്നത് 'യുവരാജ്' എന്ന പേരിലുള്ള ഒരു എരുമയാണ്. ശ്രീ ഗംഗാനഗറിനടുത്തുള്ള സാധുവാലി ഗ്രാമത്തിൽ നിന്നെത്തിയ ഈ എരുമയ്ക്ക് ഉടമ ആവശ്യപ്പെടുന്നത് 35 ലക്ഷം രൂപയാണ്. മാധ്യമങ്ങളിലടക്കം ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈ എരുമ ചര്‍ച്ചാവിഷയമായി