തമിഴ്നാട്ടിലെ ശിവഗംഗയിൽ ജല്ലിക്കട്ട് കാള കാൽനടയാത്രക്കാരനെ വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ജനുവരി 15നാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് 1.29 ഓടെയാണ് സംഭവം നടന്നത്.