ആലപ്പുഴ ചേപ്പാട് സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയും മതിലുമാണ് പൊളിച്ചത്. പള്ളിയും ദേശീയപാത അതോറിറ്റിയും തമ്മിലുള്ള കേസ് നിലനിൽക്കവെയാണ് പൊളിക്കൽ നടപടി. മുന്നറയിപ്പില്ലാതെയാണ് അധികൃതർ കുരിശടിയും മതിലുമാണ് പൊളിച്ചതെന്ന് വിശ്വാസികൾ