ചെങ്ങന്നൂര്‍ ചെറിയനാടുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സിഗ്നല്‍ തെറ്റിച്ച് എത്തിയ സ്കൂട്ടര്‍ കാറില്‍ ഇടിക്കുകയായിരുന്നു. ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്നതാണ് ഈ സംഭവം. സ്കൂട്ടര്‍ യാത്രക്കാരന്റെ അശ്രദ്ധയാണ് അപകടകാരണം.