ചേരാനല്ലൂർ ബെൻസ് അപകടക്കേസ് ജയബാലകൃഷ്ണന്റെ മക്കൾ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നു. കേസ് എടുക്കുന്ന നടപടി വൈകിയതിനാണ് പ്രതിഷേധം