സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറിയാണ് വി ജോയി. വി ജോയിയുടെ മകൾ ഡോ. ആര്യയുടെയാണ് വിവാഹം നടന്നതാണ്. അരുണാണ് വരൻ. കഴക്കൂട്ടം അൽസാജ് ഓഡിറ്റോറിയത്തിൽ വെച്ച് ഫെബ്രുവരി ഒന്നിനായിരുന്നു വിവാഹം