അമ്മയുടെ നിര്യാണത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ നേരിട്ട അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ടെ വസതിയിൽ എത്തിയാണ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചത്.