പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകത്തിന്റെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പങ്കെടുത്തു. അടുത്ത അധ്യയന വർഷത്തേക്കുള്ള പുസ്തകങ്ങളും യൂണിഫോമുക്കെ ഇപ്പോൾ തന്നെ റെഡിയായിട്ടുണ്ടേയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാവരും പഠിച്ചു മിടുക്കരാകണം കേട്ടോയെന്നും മുഖ്യമന്ത്രി പറഞ്ഞു.