ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങാൻ മുഖ്യമന്ത്രിക്ക് എറണാകുളത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലും ട്രെയിനിലും അര മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. ഇതോടെ മുഖ്യമന്ത്രിക്ക് പ്രത്യേകം കസേരയെത്തി. ട്രെയിൻ എത്തുന്നിടം അദ്ദേഹം സ്റ്റേഷനിൽ കസേരയിട്ടിരുന്നു.