ഭരണരംഗത്ത് കൂടുതൽ പ്രൊഫഷണലിസവും കാര്യക്ഷമതയും കൊണ്ടുവരാനായുള്ള 'റീ ഇമാജിനിങ് കേരളം' പ്രത്യേക പരിശീലന പരിപാടിക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തിയത്. കോഴിക്കോട് ഐഐഎം ഡയറക്ടറാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പരിശീലനം നൽകിയത്.