എറണാകുളം കണ്ടെയിനർ റോഡിലുണ്ടായ വാഹനാപകടത്തിൽ, പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശം നൽകുന്ന മുഖ്യമന്ത്രി വിഡി സതീശൻ. എസ്കോർട്ട് വാഹനത്തിലെ പോലീസുകാരോട് ഒപ്പം വരേണ്ടേന്നും യുവാവിനെ ആശുപത്രിയിൽ എത്തിക്കാനും മുഖ്യമന്ത്രി പറഞ്ഞു.