കൊച്ചിൻ കാൻസർ സെന്റർ നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, വ്യവസായ മന്ത്രി പി. രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിന്റെ ആരോഗ്യരംഗത്തെ വലിയ നേട്ടമാണ് ഇത്.