ആലപ്പുഴ അരൂരിൽ പിക്കപ്പ് വാനിൻ്റെ മുകളിൽ കോൺക്രീറ്റ് പാളികൾ വീണ് ഒരാളുടെ മരണത്തിനിടയാക്കിയ സ്ഥലത്ത് തകർന്നു വീണ പാളികൾ മുറിച്ചു മാറ്റുന്നു.