കെട്ടുമുറുക്കി കെസി വേണുഗോപാൽ എംപി ശബരിമലയിലേക്ക്. തിരുവനന്തപുരത്തു നിന്നാണ് കെസി വേണുഗോപാൽ ശബരിമലയിലേക്ക് എത്തുന്നത്