ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് ഉഷയുടെ വയറ്റിൽ കത്രിക വെച്ച് തുന്നിക്കെട്ടിയത്. അഞ്ച് വർഷം മുമ്പാണ് സംഭവം നടന്നത്. ഇപ്പോൾ ഇൻഫെക്ഷനായിപ്പോഴാണ് ഉഷയുടെ ആരോഗ്യം ഗുരുതരാവസ്ഥയിലായത്.