തൊഴിലാളികളുമായി വാക്കേറ്റം ഉണ്ടാകുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായായത്. ഇതിൽ വിശദീകരണവുമായിട്ടാണ് കുണ്ടറ എംഎൽഎയും കൂടിയായ പി സി വിഷ്ണുനാഥ് വീഡിയോ പങ്കുവെച്ചത്