തിരുവനന്തപുരത്ത് ഷാഫി പറമ്പിലിനെതിരെ നടന്ന ലാത്തി ചാർജ്ജിൽ കോൺഗ്രസ്സ് നടത്തിയ പ്രതിഷേധ പ്രകടനം. സെക്രട്ടറിയേറ്റിലേക്കായിരുന്നു കോൺഗ്രസ്സ് പ്രവർത്തരുടെ പ്രതിഷേധം.