കുട്ടികളെ തൂക്കിയിട്ടതിന് വിമർശിച്ചാണ് പലരും രംഗത്തെത്തിയത്. എന്നാൽ തങ്ങൾ ഇത് രണ്ട് മാസം മുമ്പ് തുടങ്ങിയ പരിശീലനമാണെന്നും. തുങ്ങി കിടക്കുന്ന കുട്ടികളുടെ മാതാപിതാക്കളും ഈ നൃത്തിനൊപ്പമുണ്ടെന്നും ബഹ്റൈൻ കേരള സമാജം അധികൃതർ അറിയിച്ചു.